Sunday, April 22, 2007
എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????......
പ്രിയ സുഹ്യുത്തേ॥ഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, അതുമല്ലെങ്കില്‍ എഴുതുക, വായിക്കുക, കാണുക। അതെ, ഞാനേകനല്ല ! തുണയുണ്ട്, ബന്ധുക്കളുണ്ട്, സുഹ്യുത്തുക്കളുണ്ട്, പക്ഷേ... എനിക്ക് ദാഹിക്കുന്നു !। അതേ॥ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു। വിദൂരതയിലായിരുന്നുകൊണ്ട് ഒരു ചെറിയ കുരുവിയെപ്പോലെ പാറിപ്പറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു॥ എന്നാല്‍ എന്റെ ഈ ചെറിയ ലോകത്തിലായിരുന്നുകൊണ്ട് ലോകം മുഴുവന്‍ ബന്ധപ്പെടുവാന്‍ ഞാനിഷ്ടപ്പെടുന്നു। എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????......
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം...
കൂട്ടുകൂടാന്‍ ആര്‍ക്കാണു ഇഷ്ട്മല്ലാതതു???
പക്ഷെ അതിലെ ബന്ധനങ്ങള്‍..അതു മാത്രം മനസിലായില്ലാ പ്രിയ സുഹ്യുത്തേ!!!!!
Post a Comment