Friday, September 7, 2007

ഇങ്ങനെയും പാടാം


ഈ പാട്ട്‌ ഈങ്ങനെയും പാടാം..തല്ല്ലല്ലെ... കുറച്ചുനാളുകള്‍ക്കുശേഷം ഒന്നു സ്രമിച്ചുനോക്കിയതാ ...
തിരുവോണ പുലരിതന്‍
തിരുമുല്‍കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി...
ആഹ്ലാദത്തിന്‍ നിറങ്ങളായ്
പൂക്കളങ്ങളൊരുങ്ങി....
തിരുമേനിയെഴുന്നെള്ളും സമയമായ്
ഹൃദയങ്ങളണിഞ്ഞൊരുങ്ങി...